ചേരാനല്ലൂർ മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിൽ, അങ്കമാലിയ്ക്കടുത്ത് കിഴക്കേ ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ്.. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന് വിശ്വസിക്കുന്നു.. എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ഈ ക്ഷേത്രം അങ്കമാലിയ്ക്കടുത്തുള്ള കിഴക്കേ ചേരാനല്ലൂരിലും മറ്റേ ക്ഷേത്രം കൊച്ചിയ്ക്കടുത്തുള്ള പടിഞ്ഞാറേ ചേരാനല്ലൂരിലുമാണ്.
Read article
Nearby Places

കാലടി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കോടനാട്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
കാലടിയിലുള്ള സർവ്വകലാശാല
കുന്നിലങ്ങാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മറ്റൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

നീലീശ്വരം, എറണാകുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
വാതക്കാട്